കൊച്ചി: ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിൽ വരുന്നതും 2024 മാർച്ച് വരെ കെ ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തിയതുമായ ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഇന്നുമുതൽ നടക്കും.