കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, സംസ്ഥാന പട്ടികജാതി വികസനവകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന വിദേശ തൊഴിൽ വായ്പാ പദ്ധതിയിയിലേക്ക് പട്ടികജാതിയിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നോർക്ക റൂട്ട്സ്, ഒഡേപെക് എന്നീ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് മുൻഗണന.
വായ്പയുടെ പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വർഷവുമാണ്. ഫോൺ: 0484-2302663, 9400068507.