കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ 11നാണ് വാക് ഇൻ ഇന്റർവ്യൂ. ഫോൺ: 0484-2754000.