ramakanathan
ഡോ.എൻ. രമാകാന്തൻ

കൊച്ചി: ലോക സമാധാന സംഘടനയുടെ ഭാഗമായ ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ (ഐപ്‌സോ) എറണാകുളം ജില്ലാ പ്രസിഡന്റായി ഡോ.എൻ. രമാകാന്തനേയും സെക്രട്ടറിയായി എൻ. അരുണിനേയും തിരഞ്ഞെടുത്തു. അഡ്വ.ടി.വി. അനിത, എം.എ. എബ്രഹാം, പി.വി. സുരേഷ്, പി.ആർ. ജിബി (വൈസ് പ്രസിഡന്റുമാർ), അഡ്വ.എൻ.സി. മോഹനൻ, പി.എസ്. ജോൺ, അഡ്വ.കെ.പി. മധു, അഡ്വ.ടി.ഇ. ഇസ്മയിൽ (ജോ. സെക്രട്ടറിമാർ), പി.എം. മുരളീധരൻ (ട്രഷറർ).

arun
എൻ. അരുൺ