
ആലുവ: പട്ടേരിപ്പുറം കാട്ടിക്കുഴി റോഡിൽ ബാല്യപ്പാടത്ത് വീട്ടിൽ ബി.വി. ജോസഫ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി ആലുവ പാലമറ്റം കുടുംബാംഗം. മക്കൾ: സൗമ്യ, ഡെൽന. മരുമക്കൾ: ഫിജോ, ജെയ്‌സൺ.