
ആലുവ: കിഴക്കെ കടുങ്ങല്ലൂർ ശ്രീ നരസിംഹനഗറിൽ കൂത്തനാലി ധന്യനിവാസിൽ പി.കെ. രാമകൃഷ്ണൻ (77 റിട്ട. ബിനാനി സിങ്ക് കമ്പനി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് യു.സി കോളേജ് ടി.എൻ.എസ് ശ്മശാനത്തിൽ. ഭാര്യ: ശ്രീകുമാരി. മക്കൾ: ധന്യ, ഉണ്ണിക്കൃഷ്ണൻ, സേതുലക്ഷ്മി. മരുമക്കൾ: ജയകുമാർ, പ്രിയ, രാധാകൃഷ്ണൻ.