
ആലുവ: തൈനോത്തിൽലൈനിൽ പാറയ്ക്കൽവീട്ടിൽ പരേതനായ ജോസ് മാത്യുവിന്റെ ഭാര്യ ആനി ജോസ് (79) നിര്യാതയായി. തൊടുപുഴ തെക്കുംഭാഗം കോടാമുള്ളിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആലുവ സെന്റ് ഡൊമിനിക്പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ സാജു ജോസ്, സോണിയ ജോസ്. മരുമകൻ: ജോഷി.