പെരുമ്പാവൂർ: ഒന്നാംമൈൽ പറേലിവീട്ടിൽ പരേതനായ മരക്കാറിന്റെ ഭാര്യ പാത്തുമ്മ (87) നിര്യാതയായി. മക്കൾ: ഫാത്തിമ, സൽമ, ബീവിക്കുഞ്ഞ്, റഹിമ, അബ്ദുൽ ഖാദർ. മരുമക്കൾ: കെ.കെ. ആലി, പരേതനായ മുഹമ്മദ്, അബ്ദുള്ള, മുഹമ്മദലി, ഫാത്തിമ.