
ആലപ്പുഴ മുട്ടാർ: വെട്ടുപറമ്പിൽവീട്ടിൽ വി.വി. മാത്യു (86, റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ജോർജ് എച്ച്.എസ്.എസ്, മുട്ടാർ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് മുട്ടാർ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ആനിയമ്മ മുട്ടാർ ശ്രാമ്പിക്കൽ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: അനിത (ടീച്ചർ, എസ്.ബി എച്ച്.എസ്.എസ്, ചങ്ങനാശേരി), ലത (ടീച്ചർ, ഗവ. എച്ച്.എസ്.എസ് ശ്രീകാര്യം), ആശ മാത്യു, സൗമിനി (സീനിയർ ടെക്. ഓഫീസർ, എൻ.ഐ.ഐ.എസ്.ടി. തിരുവനന്തപുരം), അജിത്ത്, രഞ്ജിത്ത് (ഇരുവരും ബി.ഇ.സി, ഹെൽത്ത്‌കെയർ, കൊച്ചി). മരുമക്കൾ: മാത്യു (റിട്ട. ഹെഡ്മാസ്റ്റർ, എസ്.ജെ.ബി.എച്ച്.എസ്.എസ്, നെടുംകുന്നം), റോണി (നേവൽ എൻ.സി.സി ആക്കുളം), പരേതനായ അജി, ഷോജി (മാനേജർ, എസ്.ബി.ഐ), റിയ, ലിസ്ബത്ത്. സഹോദരി : കുഞ്ഞൂഞ്ഞമ്മ എബ്രഹാം (റിട്ട. ടീച്ചർ. ജസ്റ്റിസ് വിജു എബ്രഹാം സഹോദരീ പുത്രനാണ്.