h

പിറവം: കക്കാട് പടിഞ്ഞാറേൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മേരി (92) നിര്യാതയായി. പേപ്പതി മംഗലത്ത് കുടുംബാംഗം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാമ്മലശേരി മാർ മിഖായേൽ യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ.

മക്കൾ: ആലിസ്, ബേബി. മരുമക്കൾ: ബിനോയ് വി ജോർജ്, റെനി.