y

മുളന്തുരുത്തി: വട്ടുക്കുന്ന് പാറയിൽ വർഗീസ് പി .ടി (80 റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളന്തുരുത്തി മർത്തോമൻകത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ലില്ലി ആരക്കുന്നം ഓലിക്കൽ കുടുംബാംഗം. മക്കൾ: പ്രീതി, തോമസ് (സോൾവന്റ്സ് ആൻഡ് കെമിക്കൽസ്),

പ്രിനു (എൻ.സി.സി), പ്രിനോദ് (ദുബായ്). മരുമക്കൾ: വിത്സൺ, ദീന, ബിൻസി (ഗവ. എച്ച്.എസ്.എസ് മുളന്തുരുത്തി), എൽസ (ദുബായ്).