obit

പട്ടിമറ്റം: കിളികുളം കുഴുപ്പട്ടയിൽ രാമൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കുമാരി. മക്കൾ: ലാലു (അലൻ സ്റ്റോഴ്സ് കിളികുളം), ലിയോ (കെ.എസ്.ആർ.ടി.സി ആലുവ). മരുമക്കൾ: നീതി. ജയശ്രീ.