കോലഞ്ചേരി: കടമറ്റം നമ്പ്യാരുപടി കരട്ടേടത്ത് സുകുമാരൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: സുഭാഷ്, സുബിമോൾ (വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് അംഗം). മരുമക്കൾ: ഇ.ടി. സജി, ഷിജി.