obit

കോലഞ്ചേരി: പുതുപ്പനം മാലേരിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായപള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ് (റിട്ട. എച്ച്.ഒ.സി), പ്രൊഫ. സാറാമ്മ (റിട്ട. സെന്റ് പീ​റ്റേഴ്‌സ് കോളേജ് കോലഞ്ചേരി), രാജു, എം.എം. ബാബു (കോൺട്രാക്ടർ ബി.പി.സി.എൽ അമ്പലമുകൾ), പരേതരായ വർഗീസ്, അഡ്വ. എം.എം. ഏലിയാസ്. മരുമക്കൾ: അമ്മിണി, ലൗലി (റിട്ട. അദ്ധ്യാപിക സെന്റ് ജോർജ് ഹൈസ്‌കൂൾ വെണ്ണിക്കുളം), ജോർജ് (കോൾഇന്ത്യാ ലിമി​റ്റഡ്), റെജി, ലിസി, മഞ്ജു.