തൃപ്പൂണിത്തുറ: തെക്കൻപറവൂർ ചക്കത്തുകാട് രാമവസന്തത്തിൽ അനിൽരാമൻ (53) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അതുൽ, വിനയ്.