y

തൃപ്പൂണിത്തുറ: ഉദയംപേരൂർ മുണ്ടശേരിൽ (മീൻകടവിൽ) പരേതനായ ശ്രീധരന്റെ ഭാര്യ ലീല (83) നിര്യാതയായി. മക്കൾ: ഹൈമവതി, പരേതനായ സുഗുണൻ, ഐഷ, ഷൈല. മരുമക്കൾ: നടേശൻ, സുജാത, ഹരിദാസ്, മണിയപ്പൻ.