തൃപ്പൂണിത്തുറ: എരൂർ എസ്.എം.പി കോളനിയിൽ മാളിയേക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: തോമസ്, പരേതനായ ജോണി, മേഴ്സി, മാർട്ടിൻ, എൽസി, ജോയ്സി, മേരി, ബീന, റീത്ത. മരുമക്കൾ: എൽസി, ജൂഡി, ജോൺ, സുമി, ബിജു, ജെയ്മി, എൽദോസ്.