തൈക്കുടം: എ.കെ.ജി റോഡിൽ കരേപ്പറമ്പിൽവീട്ടിൽ കെ.സി. മോഹനൻ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മഞ്ജു, ജാസ്മിൻ, മനോജ്. മരുമക്കൾ: അനിൽകുമാർ, ബിജു, രശ്മി.