m-v-cheriyan-90
എം.വി. ചെറിയാൻ

കോലഞ്ചേരി: പാങ്കോട് മുട്ടക്കാട്ടുകുഴിയിൽ എം.വി. ചെറിയാൻ (90, റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: സാജു (റിട്ട. എ.ഡി.സി), പീറ്റർ (റിട്ട. ഇ.ഇ. പി.ഡബ്ലു.ഡി), ബാബു (റിട്ട. അദ്ധ്യാപകൻ), സാലി (റിട്ട. അദ്ധ്യാപിക). മരുമക്കൾ: ആനി, ഡോ. ഷീബ (റിട്ട. സീനിയർ വെറ്ററിനറി ഡോക്ടർ), ഷീല (റിട്ട. അദ്ധ്യാപിക), അവറാച്ചൻ (റിട്ട. സീനിയർ മാനേജർ ഫെഡറൽബാങ്ക്).