joseph-88

കോലഞ്ചേരി: കടയിരുപ്പ് വാലേത്ത് ജോസഫ് (88) നിര്യാതനായി. കോട്ടയം ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്റർ റിട്ട. ജനറൽ മാനേജരാണ്. ഭാര്യ: ഗ്രേസി. മക്കൾ: ഷാനി ജോസഫ് (ഷാർജ), ഷിജി രാജു(ബംഗളൂരു), ഷിബു ജോസഫ് (സൗദി). മരുമക്കൾ: സി.കെ. ചെറിയാൻ, രാജു ജോസഫ്, സോമ ഷിബു.