വടുതല: ടോൾഗേറ്റ് റോഡിൽ കീരംപിള്ളി കെ.ജി. ജേക്കബ് (87) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: സാലുജോർജ്, സോളമൻ, സാംസൺ, തോംസൺ, ഷീല ഓസ്റ്റിൻ, ശോഭവില്ലി. മരുമക്കൾ: കല, ബിന്ദു, ടിഷ, രേണു, പരേതനായ ഓസ്റ്റിൻ, വില്ലി.