പെരുമ്പാവൂർ: വട്ടക്കാട്ടുപടി വടക്കേവീടൻ പരേതനായ പരമേശ്വരന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. മക്കൾ: വി.പി. ഷാജി (റിട്ട. ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണ വകുപ്പ്), വി.പി. സന്തോഷ് (അമൃത ആശുപത്രി, എറണാകുളം), കവിത. മരുമക്കൾ: നിഷ, മഞ്ജു, എം.ജി. ദാസ്.