ഇരുമ്പനം: നെല്ലിക്കുഴിയിൽ ജോർജ് തോമസ് (ബാബു 76, റിട്ട. ഫാക്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി. മക്കൾ: ബിനു, ബിജു. മരുമക്കൾ: രജനി, നീതു.