 
കൊച്ചി: പരിസ്ഥിതിദിനാചാരണത്തിന്റെ ഭാഗമായി നേവൽ ബേസിലെ കേന്ദ്രീയ വിദ്യാലയ രണ്ടിൽ സംഘടിപ്പിച്ച പരിപാടികൾ പീച്ചിയിലെ വനം ഗവേഷണ സ്ഥാപനത്തിലെ ചീഫ് സയന്റിസ്റ്റ് ഡോ.ടി.വി. സജീവ് ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ടി.വി. ജീന അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ പ്രകൃതിനടത്തം ഉൾപ്പെടെ പരിപാടികൾ അവതരിപ്പിച്ചു.