y

തൃപ്പൂണിത്തുറ: വടക്കേകോട്ടവാതിൽ ശ്രീപദത്തിൽ ടി.പി. കൃഷ്ണദാസിന്റെ ഭാര്യ വിശാലം (82) നിര്യാതയായി. മക്കൾ: ശ്രീകുമാർ (എ.വി.ടി പനമ്പിള്ളിനഗർ), ശ്രീകല (ഇ.എക്സ്.എൽ ഇൻഫോപാർക്ക്). മരുമക്കൾ: ജയ, രാജീവ്.