
തൃപ്പൂണിത്തുറ: എരൂർ പല്ലവിയിൽ കൈപ്പിള്ളിൽ പരേതനായ ഗോപാലൻ നായരുടെ (കനറാബാങ്ക്) ഭാര്യ ആനന്ദവല്ലിഅമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: ചന്ദ്രഹാസൻ (റിട്ട. യൂണിയൻ ബാങ്ക്), രവികുമാർ (റിട്ട. കനറാബാങ്ക്), മുരളീധരൻ (ചാർട്ടേർഡ് അക്കൗണ്ടന്റ്), ജലജ, ഗിരിജ (ഇരുവരും കനറാബാങ്ക്), ഷീജ (തൃപ്പൂണിത്തുറ സബ് രജിസ്ട്രാർ). മരുമക്കൾ: സുജാത, മീന, അനുപമ, ദേവീദാസ് (റിട്ട. ബി.എസ്.എൻ.എൽ), അഡ്വ. ശ്രീകുമാർ, കൃഷ്ണകുമാർ (ജൂനിയർ സൂപ്രണ്ട് ഹൈക്കോടതി).