കൊച്ചി: പൂത്തോട്ട കെ.പി.എം ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി ജൂനിയർ ഹിന്ദി, ജൂനിയർ കമ്പ്യൂട്ടർ സയൻസ് എന്നീ തസ്തികകളിലേക്ക് താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 25ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.