അങ്കമാലി: കവരപ്പറമ്പ് മേനാച്ചേരി പരേതനായ പൗലോയുടെ ഭാര്യ ഏല്യ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് കവരപ്പറമ്പ് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ. മക്കൾ: രാജു, ഷൈജി, പരേതരായ ബേബി, ജയ്മി. മരുമക്കൾ: സിജി, വർഗീസ്, മേരി, ഷിജി.