varghese

അങ്കമാലി: കിടങ്ങൂർ ആക്കനത്ത് വീട്ടിൽ ചാക്കുണ്ണിയുടെ മകൻ വർഗീസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കിടങ്ങൂർ ഉണ്ണിമിശിഹാപള്ളി സെമിത്തേരിയിൽ. ഭാര്യ: കവരപ്പറമ്പ് മേനാച്ചേരി ഫിലോമിന. മകൻ: ജോസഫ്.