
പിറവം: കളമ്പൂർ കുഴിക്കാട്ടിൽ ചാക്കോ (87) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് കളമ്പൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ.
ഭാര്യ: പരേതയായ സാറാമ്മ കളമ്പൂർ തലയാരപ്പിള്ളിൽ കുടുംബാംഗം. മക്കൾ: മറിയാമ്മ, തങ്കച്ചൻ, മോളി. മരുമക്കൾ: പരേതനായ തങ്കച്ചൻ, സാലി, ജോസ്.