അങ്കമാലി: അങ്ങാടിക്കടവ് കല്ലറയ്ക്കൽ ആഗസ്തിയുടെ മകൻ ദേവസി (77) നിര്യാതനായി. ഭാര്യ: ഏല്യാക്കുട്ടി. മക്കൾ: ഷിജി, ഷിബു. മരുമക്കൾ: ചാർളി, സജിത.