gopalakrishnan

അങ്കമാലി: കറുകുറ്റി പാറപ്പുറത്ത് പാലിയേക്കരവീട്ടിൽ പരേതനായ കുട്ടിയുടെ മകൻ ഗോപാലകൃഷ്ണൻ (52) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മാതാവ്: ലീല. സഹോദരങ്ങൾ: സീത, പരേതരായ മനോജ്, വാസന്തി.