varkey-72

മാമ്പ്രാ: കൂരൻ കുരിയ വർക്കി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാമ്പ്ര സെന്റ് കുര്യക്കോസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സിജി, ജിജി, ലിജി. മരുമക്കൾ: മത്തായി, പൗലോസ്, ലിനോ.