കുരീക്കാട്: മനയ്ക്കപ്പറമ്പിൽ രാജന്റെയും അജിതയുടെയും മകൻ ഇക്രു എന്ന മിഥുൻ രാജ് (30) നിര്യാതനായി. ഫാക്ടിലെ കരാർ തൊഴിലാളിയാണ്. സഹോദരൻ: വിഷ്ണുരാജ്. സംസ്‌കാരം പിന്നീട്.