കിഴക്കമ്പലം: വിലങ്ങ് ഐക്കരക്കുന്നത്ത് പരേതനായ പത്രോസിന്റെ ഭാര്യ മേരി (87) നിര്യാതയായി. മക്കൾ: തങ്കച്ചൻ, കുര്യാച്ചൻ. മരുമക്കൾ: ഡാലി, സിമി. സംസ്കാരം ഇന്ന് 2.30ന് ചൂരക്കോട് സെന്റ് ജോർജ് യാക്കോബായപള്ളി സെമിത്തേരിയിൽ.