കൊച്ചി: എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിൽ വിവിധ പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി സീറ്റുകളിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ ജൂൺ 10ന് രണ്ടിന് കോളേജിലെത്തണമെന്ന് അധികൃതർ അറിയിച്ചു.