പള്ളുരുത്തി: പുല്ലാർദേശം റോഡ് സന്മാർഗോദയം വായനശാലയിൽ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ അബ്ദുല്ല മട്ടാഞ്ചേരിയുടെ നോവൽ 'അലൻ അതായിരുന്നു അവന്റെ പേര് ' പ്രകാശന ചടങ്ങ് സ്വാഗതസംഘം യോഗം നടക്കും. വൈകിട്ട് 5 ന് നടക്കുന്ന യോഗത്തിൽ ജോൺ ഫെർണാണ്ടസ്, എം.വി. ബെന്നി തുടങ്ങിയവർ സംബന്ധിക്കും.