photo

വൈ​പ്പി​ൻ​:​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​നം​ ​നി​ല​വി​ൽ​ ​വ​രു​മ്പോ​ഴും​ ​മു​ഖം​ ​തെ​ളി​യാ​തെ​ ​പ​ര​മ്പ​രാ​ഗ​ത​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വ​രു​മാ​നം​ ​ല​ഭി​ക്കു​ന്ന​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​ന​ ​കാ​ല​ത്തും​ ​ജീ​വി​തം​ ​കൂ​ട്ടി​മു​ട്ടി​ക്കാ​നാ​വു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​ണി​വ​ർ. മ​ത്സ്യ​ ​സ​മ്പ​ത്തി​ലെ​ ​ശോ​ഷ​ണം,​ ​റേ​ഷ​ൻ​ ​മ​ണ്ണെ​ണ്ണ​ ​വെ​ട്ടി​ക്കു​റ​ച്ച​ത്,​ ​ല​ഭി​ക്കു​ന്ന​ ​മ​ണ്ണെ​ണ്ണ​ക്ക് ​വി​ല​ ​കൂ​ട്ടി​യ​ത് ​തു​ട​ങ്ങി​ ​എ​ണ്ണി​പ്പ​റ​യാ​ൻ​ ​നി​ര​വ​ധി​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ട് ​ഇ​വ​ർ​ക്ക്.​ ​എ​ങ്കി​ലും​ ​പ്ര​തീ​ക്ഷ​ ​കൈ​വി​ടാ​തെ​യാ​ണ് ​പ​ര​മ്പ​രാ​ഗ​ത​ക്കാ​ർ​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​ന​ ​കാ​ല​ത്തെ​ ​കാ​ണു​ന്ന​ത്.​ മീനവറുതിയെ തുടർന്ന് കഴിഞ്ഞ കുറെ കാലമായി കടത്തിൽ മുങ്ങിയ പരമ്പരാഗതക്കാർക്ക് ഇനിയുള്ള 52 ദിവസങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. മൺസൂൺ കാലത്ത് കാറ്റും മഴയും മൂലം കടലിളകി മത്സ്യ സമ്പത്ത് സുലഭമാകുന്നതിലാണ് പ്രതീക്ഷ.

ആശങ്കയ്ക്ക് കാലാവസ്ഥ മുതൽ അന്യതീരക്കാർ വരെ

വൈപ്പിനിലെ ഇൻബോർഡ് വള്ളങ്ങൾ - 40

ജില്ലയിലെ ഇൻബോർഡ് വള്ളങ്ങൾ - 100

ചെറു വള്ളങ്ങളും മൂടിവെട്ടി വള്ളങ്ങളും - 200

ട്രോ​ളിം​ഗ് ​നി​രോ​ധ​ന​ ​കാ​ല​ത്താ​ണ് ​വ​രു​മാ​നം​ ​കൂ​ടു​ത​ൽ​ ​ല​ഭി​ക്കു​ന്ന​ത്.​ ​കാ​റ്റും​ ​കോ​ളും​ ​നി​റ​ഞ്ഞ​ ​ഇ​ക്കാ​ല​ത്ത് ​ത​ന്നെ​യാ​ണ് ​അ​പ​ക​ട​ങ്ങ​ളും​ ​സം​ഭ​വി​ക്കു​ന്ന​ത്.​ ​അ​തി​നാ​ൽ​ ​യു​വ​ ​ത​ല​മു​റ​ ​പ​ര​മ്പ​രാ​ഗ​ത​ ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ക്ക് ​ക​ട​ന്നു​ ​വ​രു​ന്നി​ല്ല
പി.​വി.​ ​ജ​യൻ
ജി​ല്ലാ​ ​സെ​ക്ര​ട്ട​റി
പ​ര​മ്പ​രാ​ഗ​ത​ ​
മ​ത്സ്യ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യൻ