k-r-ramachandran-74

കോതമംഗലം: തൃക്കാരിയൂർ ആർത്തുങ്കൽ കെ.ആർ. രാമചന്ദ്രൻനായർ (74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനൂപ്, മഞ്ജു, രമ്യ. മരുമക്കൾ: പ്രശാന്ത്, കണ്ണൻ, ദിവ്യ.