മൂവാറ്റുപുഴ: വാളകം വെട്ടിമറ്റത്തിൽ വി.വി. യാക്കോബിന്റെ ഭാര്യ സാറാമ്മ (88) നിര്യാതയായി. മക്കൾ: വത്സ, ബാബു, ലാൻസി. മരുമക്കൾ: ശാമുവേൽ, ബീന, ജോർജ്.