കോലഞ്ചേരി: എം.ഒ.എസ്.സി നഴ്സിംഗ് കോളേജിലെ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിലിന്റെയും റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെല്ലിന്റെയും നേതൃത്വത്തിൽ ഇംപാക്ട് ലക്ച്ചർ സീരിസ് സംഘടിപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോഗ്രാംസ് ഹെഡ് എൻ.എം. നസീഫ്, കെ.സി.ടി.ഇ പ്രൊജക്ട് സയന്റിസ്റ്റ് ഡോ. ആർ. ആശ എന്നിവർ പ്രഭാഷണം നടത്തി.