കാലടി: സംസ്കൃത സർവകലാശാല കലോത്സവം 11, 12,13 തിയതികളിൽ നടക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ചൊവാഴ്ച രാവിലെ 11ന് ഉദ്ഘാടനത്തോടെ കലോത്സവത്തിന് തിരിതെളിയും. പി. അന്നാ ഫാത്തിമ, ബി. അനന്തകൃഷ്ണൻ, പി.ഡി. ജോബിൻ, ഷാർജ ഷെറിഫ്, എം.എം. ഹരി നാരായണൻ, കെ.വി. അഖിൽ എന്നിവർ നേതൃത്വം നൽകും.