കലൂർ സെക്ഷൻ: കെ.കെ റോഡിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
ചേരാനല്ലൂർ സെക്ഷൻ: പഞ്ചായത്തിന്റെ അപകടാവസ്ഥയില്ലുള്ള മരം മുറിക്കലുമായി ബന്ധപ്പെട്ട് വിഷ്ണുപ്പുരം, യശോറാം, ഭഗവതി ടെമ്പിൾ, കരിമ്പാടം, കച്ചേരിപ്പടി, ബ്ലായിക്കടവ്,​ മാരാപറമ്പ്, ബാങ്ക് റോഡ്, ചേരാനല്ലൂർ ഫെറി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ