sherly-54

വൈപ്പിൻ: വൈപ്പിൻ പണിക്കരുപടി താമരപ്പറമ്പിൽ ജെയിംസിന്റെ ഭാര്യ ഷേർലി (54) നിര്യാതയായി. മക്കൾ: ജിബിൻ, ജോഷ്വാ.