y
ഫ്ലോട്ടിംഗ് ജെ.സി.ബി ഉപയോഗിച്ച് റെയിൽവേ പാലത്തിന് സമീപമുള്ള കോണത്തു പൂഴയിൽനിന്ന് പായലും ചെളിയും മാറ്റുന്നു

തൃപ്പൂണിത്തുറ: കോണോത്ത് പുഴയുടെ ഒഴുക്കിന് തടസമായി റെയിൽവേ പാലത്തിന് താഴെ വർഷങ്ങളായിക്കിടന്ന മാലിന്യം നഗരസഭ ഫ്ളോട്ടിംഗ് ജെ.സി.ബി ഉപയോഗിച്ച് നീക്കംചെയ്തു. റെയിൽവേയുടെ വർക്ക് കഴിഞ്ഞ് അലക്ഷ്യമായി ഉപേക്ഷിച്ച് പോയതാണ് വേസ്റ്റ്.