ആലങ്ങാട്: മാമ്പ്ര അടുവാത്തുരുത്ത് വീട്ടിൽ മുരളി (49) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ഷിജി. മക്കൾ: അതുൽ കൃഷ്ണ, ഹരി കൃഷ്ണൻ.