gracy-loppas-74

വടുതല: പോപ്പുലർ റോഡ് (ഗ്യാലക്‌സി ലൈൻ) തുണ്ടിപ്പറമ്പിൽ പരേതനായ സെബാസ്റ്റ്യൻ ലോപ്പസിന്റെ ഭാര്യ ഗ്രേസി ലോപ്പസ് (74) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പച്ചാളം ചാത്തിയാത്ത് മൗണ്ട് കാർമൽ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ആനി ജൂലിയറ്റ്, മാനുവൽ ഷനോജ്, മേരി ഷിനി, മേരി ഷെർലി. മരുമക്കൾ: ബെന്നി, ജെൻസി.