ആലുവ: തോട്ടയ്‌ക്കാട്ടുകര മാരാട്ട് ലൈനിൽ എടത്തലപറമ്പ് വീട്ടിൽ എൻ.എ. വിജയൻ (ബാബു - 57) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് തോട്ടയ്‌ക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ജയലളിത. മക്കൾ: അജയ്, വിജയ്.