
ആലുവ: തായിക്കാട്ടുകര മുബാറക്ക് മൻസിൽ മുഹമ്മദ് ഷാഫി (76, റിട്ട. ഹെഡ്മാസ്റ്റർ, ഗവ.എൽ.പി.സ്‌കൂൾ, ഇടപ്പള്ളി) നിര്യാതനായി. ഭാര്യ: സഫിയ (റിട്ട. അദ്ധ്യാപിക, എസ്.പി. ഡബ്ലി.യു.എൽ.പി.സ്‌കൂൾ, തായിക്കാട്ടുകര). മക്കൾ: ആബിദ, ആദില. മരുമക്കൾ: അബ്ദുൽ റഷീദ് (ഖത്തർ), അൻസാർ (റവന്യു വകുപ്പ്).