എൻ. പറവൂർ: ഗോതുരുത്ത് ചേരമാനതുരുത്തി സി.പി. ജോസഫിന്റെ ഭാര്യ ആനി (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സുമ, ബിജു, സീമ. മരുമക്കൾ: തോമസ്, വിജി, ഷാജി.